App Logo

No.1 PSC Learning App

1M+ Downloads

A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?

Aവടക്ക്

Bപടിഞ്ഞാറ്

Cകിഴക്ക്

Dതെക്ക്

Answer:

D. തെക്ക്


Related Questions:

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 4 കി. മീ. നടക്കുന്നു.വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത് ?

Sunny is facing East. After that, he turns 45° clockwise and then 135° anticlockwise. In which direction is he facing now?

ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?

രഘു A യിൽ നിന്ന് യാത്ര ആരംഭിച് 60 മീറ്റർ നടന്നു വലത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു വലത്തോട്ട് തിരിഞ്ഞു 20 മീറ്റർ നടന്ന ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് 60 മീറ്റർ നടന്നു B യിൽ എത്തി .A യിൽ നിന്ന് B യിലേക്കുള്ള അകലം എത്ര?

A person travels 5km towards west, then travels 10km southwards then travels 3 km towards east, then travels 10km northwards and then finally goes 5 km westwards. How far is he from the starting place?