App Logo

No.1 PSC Learning App

1M+ Downloads
A B C D E F G H I J K L M N O P Q R S T U V W X Y Z. മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?

AG

BH

CV

DW

Answer:

D. W

Read Explanation:

നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരം = O O യുടെ വലതു വശത്തെ എട്ടാമത്തെ അക്ഷരം= W


Related Questions:

How many 3s are there in the given series that are followed by 9 and preceded by 8?

1839793997634983974583968300775368265969

Arrange the words given below in a meaningful sequence.

1. Police

2. Punishment

3. Crime

4. Judge

5. Judgement

ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം ഏതായിരിക്കും?
In the given question which word from the alternatives can be formed from the word “TINCTURE”?

ചുവടെ നൽകിയിരിക്കുന്ന വാക്കുകൾ അർത്ഥവത്തായ ക്രമത്തിൽ ക്രമീകരിക്കുക.

1. പോലീസ്

2. ശിക്ഷ

3. കുറ്റകൃത്യം

4. ന്യായാധിപൻ 

5. വിധി