App Logo

No.1 PSC Learning App

1M+ Downloads
A B C D E F G H I J K L M N O P Q R S T U V W X Y Z. മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?

AG

BH

CV

DW

Answer:

D. W

Read Explanation:

നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരം = O O യുടെ വലതു വശത്തെ എട്ടാമത്തെ അക്ഷരം= W


Related Questions:

In this question, a word has been given, followed by four other words, one of which cannot be formed by using the letter of the given word. Find that word? KALEIDOSCOPE
തന്നിരിക്കുന്ന ഇതര പദങ്ങളിൽ നിന്ന്, തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്താൻ കഴിയാത്ത വാക്ക് കണ്ടെത്തുക? CONSULTATION
തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?: bab__bb__a__a__ __
TRANQUILITY എന്ന വാക്കിലെ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റാത്ത വാക്ക് ഏത്?
നൽകിയിരിക്കുന്ന വാക്കുകൾ ഒരു വിപരീത നിഘണ്ടുവിൽ ക്രമീകരിക്കുന്ന വിധത്തിൽ ക്രമീകരിച്ച്, രണ്ടാമതായി വരുന്ന വാക്ക് തിരഞ്ഞെടുക്കുക? 1. Associate 2. Associativity 3. Associational 4. Assistant