App Logo

No.1 PSC Learning App

1M+ Downloads
A, B, C എന്നിവർ നല്ല കളിക്കാരാണ്. A, B, D എന്നിവർ നല്ല പ്രയത്നശീലരാണ്. B, D, Eഎന്നിവർ വിദഗ്ദ്ധമായ പരിശീലനത്തിന് പോകുന്നവരാണ്. A, D എന്നിവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ്. എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ദ്ധപരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ്.

AC

BE

CB

DD

Answer:

C. B

Read Explanation:

കളിക്കാർ =A,B,C പ്രയത്നശീലർ =A,B,D വിദഗ്ധ പരിശീലനത്തിന് പോകുന്നവർ=B,D,E പൂർണമായും ആരോഗ്യവാന്മാർ=A,D പൂർണ്ണമായും ആരോഗ്യമില്ലാത്ത ആളുകൾ = B,C,E പ്രയത്നശീലനായ വിദഗ്ദ്ധപരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ് = B (COMMON )


Related Questions:

Choose the option which is related to the third word in the same way as the second word is related to the first word. Pressure : Pascal :: Electric - Current : ?
123: 4 :: 726:?
In the sereis 6 4 1 2 2 8 7 4 2 1 5 3 8 6 2 1 7 1 4 1 3 2 8 6 how many pairs of alternate numbers have a difference of 2?

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക ? 12 : 144 : _____

If a book is a flower what will be its pages?