Challenger App

No.1 PSC Learning App

1M+ Downloads
0.4 kg മാസുള്ള ഒരു ബോൾ 14 m/s പ്രവേഗത്തോടെ നേരെ മുകളിലേക്ക് എറിയുന്നു . 1 സെക്കൻഡിനു ശേഷം അതിൻറെ ഗതികോർജ്ജം എത്ര ?

A11.52 J

B215.2 J

C100.15 J

D115.2 J

Answer:

D. 115.2 J

Read Explanation:

ബോളിന്റെ അന്ത്യപ്രവേഗം , V = u + at ( ചലന സമവാക്യം )

ആദ്യപ്രവേഗം, u = 14 m/s

ഗുരുത്വാകർഷണ ത്വരണം = 10 m/s2

സമയം = 1 sec

V = u + at

= 14 + 10 × 1 = 24 m/s

മാസ് m = 0.4 kg

ഗതികോർജ്ജം,  KE = 1/2 m v ²

 = 1/2 × 0.4 × 24 ²

= 115.2 J                                   

                                                                                                                                                 


Related Questions:

ഒരു പ്രവേഗ - സമയ ഗ്രാഫിന്റെ ചെരിവ് (v-t) നല്കുന്നത്-
Brass is an alloy of --------------and -----------
സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു കാന്തം ഏത് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്?

താഴെത്തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഒരു സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായവ

ഏതെല്ലാം?


(i) വസ്‌തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

(ii) വസ്തു‌വിൻ്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.

(iii) വസ്‌തുവിൻ്റെ യാഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു.

A body falls down with a uniform velocity. What do you know about the force acting. on it?