0.5kg പിണ്ഡമുള്ള ഒരു പന്ത് 6.626 m/s വേഗതയിൽ നീങ്ങുന്നു. ആ പന്തിന്റെ തരംഗദൈർഘ്യം എന്താണ്?A1 x 10-34 മീB2 x 10-34 മീC2 x 10-32 മീD2 x 10-3 മീAnswer: B. 2 x 10-34 മീ Read Explanation: λ = h/p h =6.626 x 10-34 J/s. Wavelength = h/mv = 2 x 10-34 mRead more in App