Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ 120 റൺസ് എടുത്തു. അതിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടുന്നു. എങ്കിൽ ആകെ റൺസിന്റെ എത്ര ശതമാനമാണ് അയാൾ വിക്കറ്റിന് ഇടയിലൂടെ ഓടി നേടിയത്?

A30%

B40%

C50%

D60%

Answer:

C. 50%

Read Explanation:

ബൗണ്ടറികളിലൂടെയും സിക്സറുകളിലൂടെയും നേടിയ ആകെ റൺസ്=(3*4)+(8*6) =60 ഓടി നേടിയ റൺസ്=120-60=60 ഓടി നേടിയ റൺസിന്റെ ശതമാനം = (60/120)*100 =50%


Related Questions:

ഒരു സംഖ്യയുടെ 20%-ത്തിൽ നിന്ന് ആ സംഖ്യയുടെ 10% കുറച്ചാൽ 18 കിട്ടും. എങ്കിൽ സംഖ്യ?
ഒരു പരീക്ഷയിൽ 52% മാർക്ക് നേടിയ രാകേഷ് 23 മാർക്കിന് പരാജയപ്പെട്ടു. ഇതേ പരീക്ഷയിൽ 64% മാർക്ക് നേടിയ രാധിക വിജയിക്കാൻ ആവശ്യമായ മാർക്കിനേക്കാൾ 34 മാർക്ക് കൂടുതൽ നേടി. അതേ പരീക്ഷയിൽ 84% മാർക്ക് നേടിയ മോഹന്റെ സ്കോർ എത്രയാണ്?
660 ൻ്റെ 16⅔% എത്ര?
If 40% of a number exceeds 25% of it by 45. Find the number?
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?