App Logo

No.1 PSC Learning App

1M+ Downloads
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?

A3 കി. മീ. /മണിക്കൂർ

B5 കി. മീ. /മണിക്കൂർ

C8 കി. മീ. /മണിക്കൂർ

D9 കി. മീ. /മണിക്കൂർ

Answer:

C. 8 കി. മീ. /മണിക്കൂർ

Read Explanation:

നിശ്ചല ജലത്തിൽ വേഗത =(ഒഴുക്കിനു അനുകൂലമായ വേഗത + ഒഴുക്കിനു എതിരെയുള്ള വേഗത )/2 =(5+11)/2 =16/2 =8


Related Questions:

A boatman goes 4 km against the current of the stream in 1 hour and goes 2 km along the current in 10 minutes. How long will it take to go 24 km in stationary water?
If time upstream = n × time downstream and speed in still water is 'x' and speed of stream is 'y', then find x : y.
A boat starting from point P goes downstream to point Q in 3 hours and returns back from point Q to the point P in 4 hours. If the speed of the water is 3 km/h, find the speed of the boat in still water.
A boat takes thrice the time in moving a certain distance upstream than downstream. Find the ratio of speed of boat in still water to that of speed of current.
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?