Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?

A12 കി.മീ / മണിക്കൂർ

B10 കി.മീ / മണിക്കുർ

C14 കി.മീ / മണിക്കുർ

D9 കി.മീ / മണിക്കുർ

Answer:

A. 12 കി.മീ / മണിക്കൂർ

Read Explanation:

നൽകിയിരിക്കുന്ന വിവരങ്ങൾ:

  • ഒഴുക്കിന് എതിരെയുള്ള ബോട്ടിന്റെ വേഗത (U) = 8 കി.മീ/മണിക്കൂർ

  • ഒഴുക്കിന് അനുകൂലമായ വേഗത (D) = ഇതിന്റെ ഇരട്ടി = 8 × 2 = 16 കി.മീ/മണിക്കൂർ

നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗത കാണാനുള്ള സമവാക്യം:
അനുകൂല വേഗത+എതിർ വേഗത2\frac{\text{അനുകൂല വേഗത}+\text{എതിർ വേഗത}}{2}(അതായത്, D+U2\frac{D+U}{2})

കണക്കുകൂട്ടൽ:

  • 16+82\frac{16+8}{2}

  • 242\frac{24}{2} = 12 കി.മീ/മണിക്കൂർ

നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗത മണിക്കൂറിൽ 12 കി.മീ ആണ്.


Related Questions:

ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
In one hour , a boat goes 11 km/hr along the stream and 5 km/hr against the stream . The speed of the boat in still water ( in km/hr) is
നിശ്ചലമായ വെള്ളത്തിൽ മണിക്കൂറിൽ 20 km വേഗതയിൽ സഞ്ചരിക്കുന്ന മോട്ടോർ ബോട്ട് 30 km താഴേക്ക് പോയി മൊത്തം 4 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്നു.സ്ട്രീമിന്റെ വേഗത?
A boat starting from point P goes downstream to point Q in 3 hours and returns back from point Q to the point P in 4 hours. If the speed of the water is 3 km/h, find the speed of the boat in still water.