App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യാമ്പിൽ 6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. എങ്കിൽ പുതിയതായി ക്യാമ്പിൽ എത്ര ആളുകൾ വന്നു ?

A4

B3

C6

D5

Answer:

A. 4

Read Explanation:

6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു ആകെ കയ്യിലുള്ള ആഹാരം = 6 × 30 = 180 X ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. ⇒ X × 18 = 180 X = 180/18 = 10 പുതുതായി ക്യാമ്പിൽ വന്ന ആളുകളുടെ എണ്ണം = 10 - 6 = 4


Related Questions:

7 മീറ്റർ തുണിയുടെ വില 287 രൂപ ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര ?
ഒരു ചടങ്ങിൽ വെച്ച് രണ്ടു വോളിബോൾ ടീമുകളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ് ഉണ്ടാകും?
In a class of 100 students 50 students passed in Mathematics and 70 passed in English, 5 students failed in both Mathematics and English . How many students passed in both the subjects?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അവരോഹണ ക്രമത്തിൽ തരാം തിരിച്ചാൽ രണ്ടാമത്തേത് ഏതു സംഖ്യ ? 115, 125, 105, 145, 135
താഴെ തന്നിരിക്കുന്നവയിൽ 3 ശിഷ്ടമായി വരാത്ത ക്രിയ ഏത്?