App Logo

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടും തീർക്കും എങ്കിൽ A യും B യും C യും ചേർന്ന് എത്ര ദിവസം കൊണ്ട് ജോലി തീർക്കും ?

A10

B8

C6

D5

Answer:

D. 5

Read Explanation:

A ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/ 15 B ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/12 C ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/20 A യും B യും C യും ചേർന്ന് ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = ( 1/15 + 1/12 + 1/20) = (4 + 5 + 3 )/60 = 12/60 = 1/5 A യും B യും C യും ചേർന്ന് ജോലി തീർക്കാൻ എടുക്കുന്ന സമയം = 5 ദിവസം


Related Questions:

The sum of ages of Sita and Reena is 32. Age of Reena is 3 times the age of Sita. Age of Reena is:
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അവരോഹണ ക്രമത്തിൽ തരാം തിരിച്ചാൽ രണ്ടാമത്തേത് ഏതു സംഖ്യ ? 115, 125, 105, 145, 135
√625 / 11 x 14 / √25 x 11/ √196 = ?
Find the volume of a cylinder whose radius is 14cm and 18 cm height?
അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും, അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :