Challenger App

No.1 PSC Learning App

1M+ Downloads
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?

A70 കിലോമീറ്റർ

B80 കിലോമീറ്റർ

C90 കിലോമീറ്റർ

D85 കിലോമീറ്റർ

Answer:

C. 90 കിലോമീറ്റർ

Read Explanation:

മണിക്കൂറിൽ 60 km സഞ്ചരിക്കുന്നു ഒരു സെക്കൻഡിൽ = 60 × 5/18 മീറ്റർ സഞ്ചരിക്കുന്നു 90 മിനിറ്റ് = 90 × 60 സെക്കൻഡിൽ കാര് സഞ്ചരിക്കുന്ന ദൂരം = 60 ×5/18 × 90 × 60 = 90000 മീറ്റർ = 90 km


Related Questions:

Two trains 121 m and 99 m in length, respectively, are running in opposite directions, one at a speed of 40 km/h and the other at a speed of 32 km/h. In what time will they be completely clear of each other from the moment they meet?
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?
60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?
ഒരാൾ A-യിൽ നിന്ന് B-യിലേക്ക് 40 km/hr വേഗത്തിലും B-യിൽ നിന്ന് A-യിലേക്ക് 60 km/hr വേഗത്തിലും സഞ്ചരിച്ചു. എങ്കിൽ ശരാശരി വേഗം ?
ഒരു ട്രെയിനിൻ്റെയും പ്ലാറ്റ്ഫോമിൻ്റെയും നീളം തുല്യമാണ്. മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ പ്ലാറ്റ്ഫോം മുറിച്ചുകടക്കുകയാണെങ്കിൽ, ട്രെയിനിൻ്റെ ദൈർഘ്യം (മീറ്ററിൽ) എത്ര?