App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർ 10m/s പ്രവേഗത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. 5 സെക്കൻഡ് കഴിയുമ്പോൾ കാറിൻ്റെ പ്രവേഗം 20m/s ആയി വർദ്ധിക്കുന്നു. കാറിൻ്റെ ത്വരണം എത്രയാണ്?

A10m/s²

B4m/s²

C2m/s 2

D6m/s²

Answer:

C. 2m/s 2

Read Explanation:

  • ത്വരണം (a) = (അവസാന പ്രവേഗം - ആദ്യ പ്രവേഗം) / സമയം.

  • ഇവിടെ a=(20m/s−10m/s)/5s

  • 10m/s/5s=2m/s2


Related Questions:

ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ----------------------- എന്ന് വിളിക്കുന്നു.
പ്രവേഗ-സമയ ഗ്രാഫിൻ്റെ കീഴിലുള്ള വിസ്തീർണ്ണം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ -----------------------------എന്ന് വിളിക്കുന്നു.
ഘർഷണം കൂട്ടേണ്ടത് ആവശ്യമായിവരുന്ന സന്ദർഭം