App Logo

No.1 PSC Learning App

1M+ Downloads
A car travels some distance at a speed of 8 km/hr and returns at a speed of 12 km/hr. If the total time taken by the car is 15 hours, then what is the distance (in km)?

A48

B60

C56

D72

Answer:

D. 72

Read Explanation:

ആകെ ദൂരം X എന്നെടുത്തൽ

8 km/hr വേഗതയിൽ X ദൂരം സഞ്ചരിക്കാൻ ആവശ്യമായ സമയം =X8\frac{X}{8}

12 km/hr വേഗതയിൽ X ദൂരം സഞ്ചരിക്കാൻ ആവശ്യമായ സമയം =X12\frac{X}{12}

ആകെ സമയം = X8\frac{X}{8} + X12\frac{X}{12}  = 15 (തന്നിരിക്കുന്നു)

5X24\frac{5 X}{24} = 15

X = 72 


Related Questions:

9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?
A man driving at 3/4th of his original speed reaches his destination 20 minutes later than the usual time. Then the usual time is
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
The speed of car A is two times of car B's speed. If car A covers a distance of 154 kilometers in 2 hours and 45 minutes then find the speed of the car B.