App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?

A30 km/hr

B45 km/hr

C40 km/hr

D15 km/hr

Answer:

D. 15 km/hr

Read Explanation:

അകെ ദൂരം 2X ആണെങ്കിൽ

X ദൂരം സഞ്ചരിച്ച വേഗത - 10 km/hr

സമയം= X/10

തിരിച്ചുള്ള X ദൂരം സഞ്ചരിച്ച വേഗത - 30 km/hr

സമയം = X/30

ആകെ സമയം = X/10 + X/30

=2X/15

ആകെ ദൂരം = 2X

ശരാശരി വേഗത = 2X/(2X/15)

=15 km/hr

 

OR

X = 10, Y = 30

ശരാശരി വേഗത= 2xy/(x+y)

 

= 2 × 10 × 30/(10+30)

 

= 600/40

 

= 15km/hr


Related Questions:

A person crosses a 600 m long street in 5 minutes. What is his speed in km per hour?
കൂട്ടത്തിൽ പെടാത്തത് ഏത്?
ഒരു കാര്‍ 3 മണിക്കൂര്‍ കൊണ്ട്‌ 54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എങ്കില്‍ കാറിന്റെ വേഗത എത്ര?
Running at a speed of 60 km per hour, a train passed through a 1.5 km long tunnel in two minutes, What is the length of the train ?
Hariteja walked to his school at a speed of 4 km/h and returned on a scooter at 20 km/h. His average speed during the two-way journey is