ഒരു ഹൈപ്പർടോണിക് ദ്രാവകത്തിൽ ഉള്ള കോശം.
Aഅത്യധികം ദ്രാവകം അകത്ത്പ്രവേശിക്കുന്നതിനാൽ പൊട്ടിപ്പോകും
Bവെള്ളം അകത്ത്പ്രവേശിക്കുന്നതിനാൽ വീർക്കും.
Cവെള്ളം നഷ്‌ടപ്പെടുന്നതിനാൽ ചുരുങ്ങും
Dസമതുലിതാവസ്ഥ നിലനിർത്തും
Aഅത്യധികം ദ്രാവകം അകത്ത്പ്രവേശിക്കുന്നതിനാൽ പൊട്ടിപ്പോകും
Bവെള്ളം അകത്ത്പ്രവേശിക്കുന്നതിനാൽ വീർക്കും.
Cവെള്ളം നഷ്‌ടപ്പെടുന്നതിനാൽ ചുരുങ്ങും
Dസമതുലിതാവസ്ഥ നിലനിർത്തും
Related Questions:
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.
2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്