Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് 4,000 രൂപയും 9 വർഷം കൊണ്ട് 6,000 രൂപയും ആയിത്തിരുന്നു. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1)നിക്ഷേപിച്ച തുക 2,000 രൂപ ആണ്. II) പലിശ നിരക്ക് 25% ആണ്

AI ഉം II ഉം തെറ്റാണ്

BI തെറ്റും II ശരിയുമാണ്

CI ശരിയും II തെറ്റുമാണ്

DI ഉം II ഉം ശരിയാണ്

Answer:

A. I ഉം II ഉം തെറ്റാണ്

Read Explanation:

ഒരു നിശ്ചിത തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് 4,000 രൂപയും 9 വർഷം കൊണ്ട് 6,000 രൂപയും ആകുന്നു അതിനാൽ (9-5) = 4 വർഷത്തെ പലിശ = 6000 - 4000. = 2000 ഒരു വർഷത്തെ പലിശ= 2000/4 = 500 5 വർഷത്തെ പലിശ = 500 × 5 = 2500 നിക്ഷേപിച്ച തുക = 4000 - 2500 = 1500 2) I = PNR/100 500 = 1500 × 1× R/100 R = 500/15 = 100/3 =33.33


Related Questions:

20,480 രൂപയ്ക്ക് 6 1/4% വാർഷിക പലിശ നിരക്കിൽ രണ്ട് വർഷം 73 ദിവസത്തേക്ക് ലഭിക്കുന്ന കോമ്പൗണ്ട് പലിശ ?
A conical tent is to accommodate 12 persons. Each person must have 5 m? of the space on the ground and 20 m' of air to breathe. The height of the tent should be:
9,000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്കുള്ള പലിശ എത്രയാണ് ?

In an office, the data of employees in four different categories from three different cities B, C and D is given below in bar graph.

2.jpeg

In which category is the difference between the numbers of employees from any two different cities maximum?

ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക എത്ര ?