ഒരു നിശ്ചിത തുക 5 വർഷത്തേക്ക് 3% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചപ്പോൾ പലിശയിനത്തിൽ 900 രൂപ ലഭിച്ചു. എങ്കിൽ എത്ര രൂപയാണ് നിക്ഷേപിച്ചത് ?A3500B4000C5500D6000Answer: D. 6000