ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?
Aരാസമാറ്റം
Bഭൗതികമാറ്റം
Cത്രെഷോൾഡ് മാറ്റം
Dസംയോജന മാറ്റം
Answer:
A. രാസമാറ്റം
Read Explanation:
രാസമാറ്റം .:ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് രാസമാറ്റം .സ്ഥിരതയുള്ള മാറ്റം .
ഉദാഹരണങ്ങൾ :
വിറക് കത്തുന്നത്
പാൽ തൈരാകുന്നത്