App Logo

No.1 PSC Learning App

1M+ Downloads
Q എന്ന ഒരു ചാർജ്ജിനെ Q1 , Q2 എന്നിങ്ങനെ വിഭജിക്കുന്നു. Q1, Q2 എന്നിവ ഏത് അളവിൽ എത്തുമ്പോൾ ആണ് ഇവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്.

AQ/4 , 3Q/4

BQ/2 , Q/2

CQ/3 , 2Q/3

DQ/4 , Q/4

Answer:

B. Q/2 , Q/2

Read Explanation:

Q എന്ന ചാർജ്ജിനെ Q1, Q2 എന്നിങ്ങനെ തുല്യമായി വിഭജിക്കുമ്പോഴാണ് (അതായത്, Q1=Q2=Q​ /2ആകുമ്പോൾ) അവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്.


Related Questions:

The resistance of a conductor varies inversely as
The scientific principle behind the working of a transformer
രണ്ട ചാര്ജുകള്ക്കിടയിൽ അനുഭവപ്പെടുന്ന ബലം 200N ,രണ്ട ചാര്ജുകള്ക്കിടയിലുള്ള അകലം ഇരട്ടി ആയാൽ അനുഭവപെടുന്ന ബലം എത്ര ?
The flux of total energy flowing out through a closed surface in unit area in unit time in electric magnetic field is
താഴെ തന്നിരിക്കുന്നവയിൽ 𝜺0 യുടെഡൈമെൻഷൻ തിരിച്ചറിയുക .