Question:

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

Aകാർബൺ ടെട്രാഫ്ളഡ്

Bകാർബൺ ഡൈ സൾഫൈഡ്

Cക്ളോറോ ഫ്ളൂറോ കാർബൺ

Dകാർബൺ മോണോക്സൈഡ്

Answer:

C. ക്ളോറോ ഫ്ളൂറോ കാർബൺ

Explanation:

ക്ലോറോ  ഫ്ളൂറോ കാർബൺ

  • കാണപ്പെടുന്ന ചില വാതകങ്ങള്‍ അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമാവുന്നു. അതുപോലെ മനുഷ്യ നിര്‍മിതയമായ മറ്റു ചില വാതകങ്ങള്‍ കൂടി ഗ്ലോബല്‍ വാമിംഗിനു കാരണമാകുന്നു.
  • റെഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറിലും മറ്റും വായുവിനെ തണുപ്പിക്കുന്ന വസ്തുവായി ഇത്‌ ഉപയോഗിക്കുന്നു.
  • സൂര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഇവ ഓസോണ്‍ പാളിയെ തകർക്കുന്നു

Related Questions:

ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

തെറ്റായ പ്രസ്താവനയേത് ?

ശെരിയായ ജോഡി ഏതാണ്?

1. മിൽക്ക് ഓഫ്  ലൈം  -  കാൽസ്യം ഹൈഡ്രോക്സൈഡ് 

2.ബ്ലീച്ചിങ് പൗഡർ           -  കാൽസ്യംഹൈപ്പോക്ലോറൈറ്റ് 

3. ക്വിക്ക്  ലൈം              -   കാൽസ്യം കാർബണേറ്റ്  

ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?

തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്സ് ഉദാഹരണം അല്ലാത്തത് ഏത്?