Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?

A40

B58

C62

D52

Answer:

D. 52

Read Explanation:

7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് = 40 7 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് =7 × 40 = 280 കണക്ക് ഒഴികെയുള്ള 6 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് = 38 കണക്ക് ഒഴികെയുള്ള 6 വിഷയങ്ങൾക്ക് കിട്ടിയ ആകെ മാർക്ക് =6 × 38 = 228 കണക്കിന്റെ മാർക്ക് =280 - 228 = 52


Related Questions:

ഒരു ഗ്രൂപ്പിലെ 10 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 25 ആണ്. ഈ ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി കൂടി ചേർന്നാൽ, ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാർത്ഥിയുടെ മാർക്ക് എത്രയാണ്?
In Munnar, a travel company has three 4-seater cars and two 8-seater maxi cabs. The rate of each passenger for a round trip in a car is 225 and for a round trip in a maxi cab is ₹20. The average occupancy of the seats is 100%. What is the average earning of each vehicle for one round trip?
What is the average of natural numbers from 1 to 100 (inclusive)?
The average weight of 8 men is decreased by 3 kg when one of them whose weight is 56 kg is replaced by a new man. What is the weight of the new man?
The monthly average salary for 8 employees plus one supervisor is ₹15,000. If the supervisor earns ₹25,000, what is the average salary of the 8 employees?