Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജന്മനാ അംഗവൈകല്യമുള്ള കുട്ടി നഴ്സറി ക്ലാസ്സിൽ പോയിരുന്നില്ല. അതിനാൽ ഒന്നാം ക്ലാസ്സിൽഎത്തിയപ്പോൾ മറ്റു കുട്ടികളെപ്പോലെ ഭാഷാശേഷി നേടാൻ കഴിഞ്ഞില്ല. വികസനത്തിലെ ഏത് തത്വവുമായി ഇതിനെ ബന്ധപ്പെടുത്താം ?

Aവികസനം ക്രമീകൃതമാണ്

Bവികസനം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.

Cവ്യത്യസ്ത ശരീരഭാഗങ്ങൾക്ക് വികസനം വ്യത്യസ്ത നിരക്കിൽ നടക്കുന്നു

Dവികാസ മേഖലകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

Answer:

D. വികാസ മേഖലകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു


Related Questions:

നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം നടത്തുന്ന ടീച്ചർ, ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിൽ കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട് നേടിയ ധാരണകൾ എന്തെന്ന് മനസ്സിലാക്കുന്നത് പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയെ പ്രതിഫലിപ്പിക്കുന്നു?
ബുദ്ധി, അഭിക്ഷമതകൾ, മനോഭാവം, സംസ്കാരം എന്നിവയിൽ ഉയർന്നു നിൽക്കുന്ന ഒരു കുട്ടിയെ ഈ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ പ്രാപ്‌തമാക്കിയ ഘടകമേത് ?
The Heuristic method was coined by:
Critical pedagogy encourages students to :
Which among the following approach is NOT related with curriculum development?