Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?

A16

B8

C18

D10

Answer:

C. 18

Read Explanation:

  • 5 തവണ മണിയടിക്കുമ്പോൾ 4 ഇടവേള

  • 4 ഇടവേളയ്ക്ക് = 8 സെക്കൻഡ്

  • 1 ഇടവേള = 8/4 സെക്കൻഡ് = 2 സെക്കൻഡ്

Screenshot 2025-05-24 at 7.55.39 PM.png

  • 10 മണിയടിക്കുമ്പോൾ, 9 ഇടവേളകൾ വേണ്ടിവരുന്നു.

  • 9 x 2 = 18 സെക്കന്റ്

10 മണിയടിക്കുവാൻ, 18 സെക്കന്റ് എടുക്കുന്നു.


Related Questions:

മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
What is the angle traced by the hour hand in 23 minutes?
രാവിലെ 8 1/2 മണിക്ക് 10 മിനിറ്റുള്ളപ്പോൾ ഒരു യോഗത്തിനെത്തിയ രാമു, യോഗത്തിന് 30 മിനിറ്റ് വൈകിയെത്തിയ കൃഷ്ണനേക്കാൾ 15 മിനിറ്റ് മുമ്പേ എത്തി, യോഗത്തിന് നിശ്ചയിച്ചിരുന്ന സമയമെന്ത്?
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?
The angle between the minute hand and the hour hand of a clock when the time 4 : 20 is :