App Logo

No.1 PSC Learning App

1M+ Downloads
32 മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12 മീറ്റർ ഉയരത്തിൽ വച് ഒടിഞ് അതിൻറെ മുകൾ അറ്റം നിലത്ത കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിൻറെ ചുവട്ടിൽ നിന്നും എത്ര അകലെയാണ് ?

A32 മീറ്റർ

B16 മീറ്റർ

C22 മീറ്റർ

D12 മീറ്റർ

Answer:

B. 16 മീറ്റർ

Read Explanation:

32 മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12 മീറ്റർ ഉയരത്തിൽ വച് ഒടിഞ് അതിൻറെ മുകൾ അറ്റം നിലത്ത കുത്തിയിരിക്കുന്നു നിലത്ത് കുത്തിയ അറ്റം തെങ്ങിൻറെ ചുവട്ടിൽ നിന്നും X മീറ്റർ അകലത്തിൽ ആയാൽ ത്രികോണാകൃതി രൂപപ്പെടും 20²-12²=X² =256 =16² X=16


Related Questions:

1+3+5+..........n പദങ്ങൾ / 1+2+3+....n പദങ്ങൾ = 12/7 ആയാൽ n-ന്ടെ വില എത്ര?
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?
ഒരു ക്ലാസ്സ് ടെസ്റ്റിൽ ഓരോ ശരിയായ ഉത്തരത്തിനും (+3) മാർക്കും ഓരോ തെറ്റായ ഉത്തരത്തിനും (−2) മാർക്കും ലഭിക്കും.12 ശരിയായ ഉത്തരങ്ങൾ ലഭിച്ച രാധിക 20 മാർക്ക് നേടി . രാധിക എത്ര ചോദ്യങ്ങൾക്ക് ആണ് തെറ്റായ ഉത്തരം നൽകിയത്?
ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഒറ്റ സംഖ്യകൾ നിരത്തി എഴുതി ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
In mathematics, ideas are expressed in a simple language so that the learner expresses ideas in a simple way with clarity. Which value is connected with this statement.