App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക സെൽ ഫോണിനെ തിരിച്ചറിയുന്നതിന് മൊബൈൽ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഒരു കോഡോ നമ്പറോ ആണ്

AIMSI

BMCC

CIMEI

DMNC

Answer:

C. IMEI

Read Explanation:

IMEI നമ്പർ സാധാരണയായി മൊബൈൽ ബാറ്ററിയുടെ പിൻ ഭാഗത്താണ് സാധാരണയായി പ്രിൻറ്‌ ചെയ്യുന്നത്


Related Questions:

Touch Screen is a ---- Type peripheral Devices.
ചെക്കിന് താഴെ പ്രിന്റ് ചെയ്ത അക്കങ്ങളെ വായിക്കാൻ ബാങ്കുകളിൽ ഉപയോഗിക്കുന്ന സംവിധാനം ?
ഇരട്ട-പാളി ബ്ലൂ-റേ ഡിസ്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ​​ശേഷി?
ഒരു പ്രിൻ്ററിൻ്റെ ഔട്ട്പുട്ട് റെസലൂഷൻ അളക്കുന്നതിനുള്ള യൂണിറ്റ്?
The output printed by a computer through a printer on the paper is called