Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജലത്തിൽ മുങ്ങിയ നാണയം ഉയരത്തിൽ കാണപ്പെടുന്നത്

Aപ്രതിഫലനം

Bഅപവർത്തനം

Cവ്യതികരണം

Dവിസരണം

Answer:

B. അപവർത്തനം

Read Explanation:

  • അപവർത്തനം: പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് ചരിഞ്ഞു കടക്കുമ്പോൾ പാതയ്ക്ക് മാറ്റം സംഭവിക്കുന്ന പ്രതിഭാസത്തെ അപവർത്തനം എന്ന് വിളിക്കുന്നു.

  • വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ വേഗതയിലുള്ള വ്യത്യാസമാണ് ഈ പ്രതിഭാസത്തിന് കാരണം. സാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശത്തിന്റെ വേഗത കുറയുകയും സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ പ്രകാശത്തിന്റെ വേഗത കൂടുകയും ചെയ്യുന്നു.

  • ജലത്തിൽ മുങ്ങിയ നാണയം യഥാർത്ഥ ആഴത്തേക്കാൾ അല്പം ഉയരത്തിൽ കാണപ്പെടാൻ കാരണം പ്രകാശം ജലത്തിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കുന്നതാണ്.

സമാനമായ ഉദാഹരണങ്ങൾ

  1. വെള്ളം നിറച്ച ഗ്ലാസിലെ പെൻസിൽ ഒടിഞ്ഞതായി കാണപ്പെടുന്നത്.

  2. നക്ഷത്രങ്ങൾ മിന്നുന്നത് (Scintillation).

  3. സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമയത്തിന് അല്പം ശേഷവും സൂര്യനെ കാണാൻ സാധിക്കുന്നത്.

  4. നീന്തൽക്കുളത്തിലെ തറ യഥാർത്ഥത്തേക്കാൾ ഉയർന്നു കാണപ്പെടുന്നത്.


Related Questions:

പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?

A Student focuses a sharp image of sun using a spherical mirror on a sheet of paper, which starts to burn after some time. Which of the following statement/statements about the mirror is/are correct?

  1. It is concave spherical mirror
  2. It is positive focal length
  3. It is a converging mirror
    The component of white light that deviates the most on passing through a glass prism is?

    A ray of light bends towards the normal while travelling from medium A to medam B. Which of the following statements is are correct?

    1. (A) Medium A is optically denser than medium B.
    2. (B) Speed of light is more in medium A than medium B.
    3. (C) Refractive index of medium B is more than refractive index of medium A.