Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?

Aജ്വാല

Bജ്വലനം

Cജ്വലന പരിധി

Dഫയർ ബോൾ

Answer:

C. ജ്വലന പരിധി

Read Explanation:

• ജ്വലന പരിധിക്ക് മുകളിലോ താഴെയോ ഉള്ള അനുപാതത്തിൽ തീപിടുത്തം ഉണ്ടാകില്ല


Related Questions:

വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?