App Logo

No.1 PSC Learning App

1M+ Downloads
ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:

Aഐസോബാർ

Bകൊണ്ടൂർ രേഖകൾ

Cഐസോതേം

Dഐസോതെറാം

Answer:

A. ഐസോബാർ

Read Explanation:

തുല്യ ഊഷ്മാവുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖ - ഐസോ തേം


Related Questions:

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ഭ്രമണം ചെലുത്തുന്ന ബലം:
ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....
ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾ പരപ്പുവരെ ഒരു നിശ്ചിത സ്ഥലത്തു ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരം :
മർദ്ദചെരിവുമാനബലത്തിന് ലംബമായിട്ടു അനുഭവപ്പെടുന്ന ബലം: