App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്താവിൻ്റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്

Aബജറ്റ് ലൈനിൽ

Bനിസംഗതാ വക്രത്തിൽ

Cബജറ്റ് ലൈനും നിസ്സംഗതാ വക്രവും കൂട്ടിമുട്ടുന്ന ബിന്ദുവിൽ

Dചോദന വക്രത്തിൽ

Answer:

C. ബജറ്റ് ലൈനും നിസ്സംഗതാ വക്രവും കൂട്ടിമുട്ടുന്ന ബിന്ദുവിൽ

Read Explanation:

  • ഉപഭോക്താവിൻ്റെ ബജറ്റ് രേഖയിലുള്ള ഏതു ബിന്ദുവിലാണോ ആ ഉപഭോക്താവിന് എത്തി ചേരാൻ കഴിയുന്ന ഏറ്റവും ഉയർന്ന നിസ്സംഗതാ വക്രം സ്പർശിക്കുന്നത് ആ ബിന്ദു ആയിരിക്കും ആ ഉപഭോക്താവിൻ്റെ ഏറ്റവും അനുയോജ്യമായ ഉപഭോഗ കെട്ട്
  • ഈ ബിന്ദുവിൽ നിസ്സംഗത വക്രത്തിൻറെ ചരിവും (MRS)
    ബജറ്റ് രേഖയുടെ ചരിവും (വില അനുപാതം) തുല്യമാകും.

Related Questions:

ബജറ്റ് ലൈനിന്റെ അല്ലെങ്കിൽ വില ലൈനിന്റെ ചരിവ് :
ഇക്വിമാർജിനൽ യൂട്ടിലിറ്റി നിയമം എന്ന ആശയം അടിസ്ഥാനപരമായി അവതരിപ്പിച്ചത് ആരാണ്?
ഡിമാൻഡ് നിയമം :
ഉപഭോക്താവിന്റെ പരമാവധി സംതൃപ്തിക്ക് വേണ്ടി:
ഇവയിൽ ഏതാണ് ശരി?