ഒരു സൈക്കിൾ സവാരിക്കാരൻ 45km ദൂരം 3 മണിക്കൂറുകൊണ്ട് സഞ്ചരിക്കുന്നു വെങ്കിൽ അയാളുടെ ശരാശരി വേഗത എന്ത്?A12 km/hrB13 km/hrC14 km/hrD15 km/hrAnswer: D. 15 km/hr Read Explanation: വേഗത = ദൂരം/സമയം = 45/3 = 15 km/hrRead more in App