Challenger App

No.1 PSC Learning App

1M+ Downloads
കബനി നദിയിലെ ജലം സംഭരിക്കുന്ന ഒരു അണക്കെട്ട് ?

Aകാരാപ്പുഴ

Bകക്കയം

Cപഴശ്ശി ഡാം

Dബാണാസുരസാഗർ

Answer:

D. ബാണാസുരസാഗർ


Related Questions:

പേപ്പാറ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?
മുല്ലപെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ്?
ആരുടെ ഭരണകാലത്താണ് മുല്ലപ്പെരിയാർ ഉടമ്പടി പുതുക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?