App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?

A240 രൂപ

B224 രൂപ

C250 രൂപ

D200 രൂപ

Answer:

C. 250 രൂപ

Read Explanation:

പരസ്യ വില = X വിറ്റ വില = 180 X × 80/100 × 90/100 = 180 X = 180 × 100 × 100 /(80 × 90) X = 250


Related Questions:

ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?

ഒരു വസ്തുവിന്റെ അടയാളപ്പെടുത്തിയ വില ₹5,800 ആണ്. ഒരു ഉപഭോക്താവിന് തുടർച്ചയായി രണ്ട് കിഴിവുകൾ ലഭിക്കും, ആദ്യത്തേത് 12%. ഉപഭോക്താവ് അതിന് ₹4,695.68 നൽകിയാൽ രണ്ടാമത്തെ കിഴിവ് ശതമാനം കണക്കാക്കുക.

A machine is sold at a profit of 20%. If it had been sold at a profit of 25%, it would have fetched Rs. 35 more. Find the cost prie of the machine?
ഒരാൾ തന്റെ കസേര 720 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ, അയാൾക്ക് 25% നഷ്ടപ്പെടും. ഈ 25% നേടുന്നതിന് അയാൾ അത് എത്ര വിലക്ക് വിൽക്കണം ?
12720 രൂപ വിലയുള്ള ഒരു സാധനം വിറ്റപ്പോൾ 5% ലാഭം കിട്ടി. വിറ്റ വിലയെന്ത്?