Challenger App

No.1 PSC Learning App

1M+ Downloads

A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം. 

AA ശരിയാണ്, B എന്നത് A യുടെ ശരിയായ വിശദീകരണമാണ്

BA തെറ്റാണ് എന്നാൽ B ശരിയാണ്

CA യും B യും തെറ്റാണ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. A തെറ്റാണ് എന്നാൽ B ശരിയാണ്

Read Explanation:

  • കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് IT Act 2000-ലെ സെക്ഷൻ 66 പ്രകാരം കുറ്റകരമാണ്.
  • 5 ലക്ഷം രൂപ വരെ പിഴയോ മൂന്നുവർഷം വരെ തടവോ രണ്ടും കൂടിയോ ആണ് ഇതിന് ശിക്ഷയായി നൽകപ്പെടുന്നത്.
  • എന്നാൽ സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തതാണ് എന്ന് തെളിഞ്ഞിരിക്കണം. 

Related Questions:

ഒരു വാറന്റ് ജീവനക്കാരൻ അവിടുത്തെ ബാത്റൂമിൽ ഒളിപ്പിച്ച ഫോൺ ഉപയോഗിച്ച് വീഡിയോസ് റെക്കോർഡ് അവര് അശ്ലില സൈറ്റിൽ അപ്ലോഡ് ചേയ്തു. ഈ കേസിൽ, താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏറ്റവും പ്രസക്തമായ സെക്ഷൻ/സെക്ഷനുകൾ തിരഞ്ഞെടുക്കുക.
ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?
സാങ്കേതികവിദ്യാ നിയമം, 2000 (Information Technology Act, 2000) ന്റെ വകുപ്പ് 66 പ്രകാരം, വകുപ്പ് 43-ൽ പരാമർശിച്ച ഏതെങ്കിലും പ്രവൃത്തി അസത്യ സന്ധമായോ വഞ്ചനാപരമായോ ചെയ്യുന്നയാൾക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ്?
വിവരസാങ്കേതിക നിയമപ്രകാരം കുട്ടികളുടെ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിനുള്ള വകുപ്പ് ഏത് ?
ഏതെങ്കിലും പ്രത്യേക ഇലക്ട്രോണിക് റെക്കോർഡുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിക്ക് വേണ്ടി ആ റെക്കോർഡ് സ്വീകരിക്കുകയോ സംഭരിക്കുകയോ കൈമാറുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും _______ ആണ്.