Challenger App

No.1 PSC Learning App

1M+ Downloads
വസ്ത്രങ്ങളിൽ ചെറിയ ചുരുക്കുകൾ ഇടുന്നതിന് വേണ്ടി തയ്യൽ മെഷീനിൽ വച്ച് പിടിപ്പിക്കുന്ന ഉപകരണമാണ്

Aടക്കർ

Bക്വിൽറ്റർ

Cറഫ്ളർ

Dബൈൻറ്റർ

Answer:

C. റഫ്ളർ


Related Questions:

നാലാം ക്ലാസ്സിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവെ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും. ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്രപഠന രീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത് ?
The method of plane tabling, used for locating the distant and Inaccessible points, is
പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹ്യ സാംസ്കാരിക സാഹ ചര്യങ്ങളിൽ ഇടപെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പഠനത്തിനുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കലുമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ പെടുന്ന അക്ഷരം ?
When shear force at a point is zero, then bending moment at that point will be