Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഡിസ്ചാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?

Aനിയോൺ

Bക്ലോറിൻ

Cഹൈഡ്രജൻ

Dനൈട്രജൻ

Answer:

B. ക്ലോറിൻ


Related Questions:

ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില ഡിഗ്രി സെൽഷ്യസിൽ :
വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
സോഡിയം വേപ്പർ ലാമ്പ് എന്തു തരം ലാംപാണ്?
താഴെപ്പറയുന്നവയിൽ ദ്രാവകാവസ്ഥയിലുള്ളത്
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ച താപചാലകം ?