Challenger App

No.1 PSC Learning App

1M+ Downloads
ഫംഗസ് ബാധമൂലം ഉണ്ടാകുന്ന ഒരു രോഗം :

Aമന്ത്

Bമലമ്പനി

Cപേവിഷബാധ

Dവട്ടച്ചൊറി

Answer:

D. വട്ടച്ചൊറി

Read Explanation:

  • വിവിധയിനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗം - ഫംഗസുകൾ 
  • ഫംഗസ് രോഗങ്ങൾ ബാധിക്കുന്ന ശരീര ഭാഗം - ത്വക്ക് 
  • പ്രധാന ഫംഗസ് രോഗങ്ങൾ - വട്ടച്ചൊറി ,ചുണങ്ങ് ,പുഴുക്കടി ,ആണിരോഗം 
  • വട്ടച്ചൊറിക്ക് കാരണമായ ഫംഗസുകൾ - മൈക്രോസ്പോറം ,ട്രൈക്കോഫൈറ്റോൺ ,എപ്പിഡെർമോഫൈറ്റോൺ 
  • ത്വക്ക് ,നഖം ,തലയോട് എന്നിവിടങ്ങളിൽ ഉണങ്ങിവരണ്ട ശൽക്കങ്ങൾ കാണപ്പെടുന്നതാണ് വട്ടച്ചൊറിയുടെ ലക്ഷണം 

Related Questions:

Which disease is known as 'Jail fever'?
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?

Identify the disease/disorder not related to Kidney:

  1. Renal calculi
  2. Gout
  3. Glomerulonephritis
  4. Myasthenia gravis
    മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?
    ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?