Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൃഷിക്കാരന് കുറേ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകൾ എണ്ണിനോക്കിയപ്പോൾ 45 എന്ന് കിട്ടി. കാലുകൾ എണ്ണിനോക്കിയപ്പോൾ 120 എന്നും കിട്ടി എന്നാൽ ആടുകളുടെ എണ്ണമെത്ര?

A20

B15

C18

D24

Answer:

B. 15

Read Explanation:

ആടുകളുടെ എണ്ണം x, കോഴികളുടെ എണ്ണം y ആ യാൽ x+y=45....... (1) 4x+ 2y = 120 .......... (2) (1) x 2 = 2x+2y=90... (3) (2) - (3) 2x=30, x=15


Related Questions:

20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
image.png
ഒരു ചതുരത്തിന്റെ ചുറ്റളവ് 80cm ഉം പരപ്പളവ് 384 ച.സെ.മീ. ഉം ആയാൽ വശങ്ങളുടെ തുക എത്ര ?
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?