Question:

ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?

A4

B6

C7

D5

Answer:

D. 5

Explanation:

ഓരോ ആൺകുട്ടിക്കും ഒരു സഹോദരി ഉണ്ട് അതായത് രണ്ടു ആൺകുട്ടികൾക്കും ചേർന്ന് ഒരു സഹോദരി ആയാലും മതി അതിനാൽ ആ വീട്ടിലെ ആകെ ആളുകൾ= 5


Related Questions:

36 : 324 :: 11 : ?

ജ്ഞാനം: പഠനം :: വൈദഗ്ധ്യം: _____

സമാന ബന്ധം കാണുക. 4578 : 8 :: 289 : ?

Which is the next letter of the series?

 W, U, R, N, I

ആദ്യഭാഗത്തെ ബന്ധം മനസ്സിലാക്കി രണ്ടാമത്തെ ഭാഗത്തിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

BHAC : FLEG :: NPMO : _____