5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .A5 NB10 NC15 ND20 NAnswer: D. 20 NRead Explanation:ബലത്തിന്റെ സൂത്രവാക്യം, F = ma m = 5 kg a = 4 m/s² വസ്തുവില്‍ പ്രയോഗിക്കുന്ന ബലം; F = ma = 5 x 4 = 20 N Read more in App