Question:

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

A5 N

B10 N

C15 N

D20 N

Answer:

D. 20 N

Explanation:

ബലത്തിന്റെ സൂത്രവാക്യം, 

F = ma

  • m = 5 kg
  • a = 4 m/s² 

വസ്തുവില്‍ പ്രയോഗിക്കുന്ന ബലം;

F = ma

= 5 x 4

= 20 N


Related Questions:

വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?

പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?