Challenger App

No.1 PSC Learning App

1M+ Downloads
5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

A5 N

B10 N

C15 N

D20 N

Answer:

D. 20 N

Read Explanation:

ബലത്തിന്റെ സൂത്രവാക്യം, 

F = ma

  • m = 5 kg
  • a = 4 m/s² 

വസ്തുവില്‍ പ്രയോഗിക്കുന്ന ബലം;

F = ma

= 5 x 4

= 20 N


Related Questions:

0.1 KG മാസുള്ള ഒരു വസ്തുവിനെ തറനിരപ്പിന് സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വാകർഷണ ബലത്തിനെതിരെ ഏകദേശം എത്ര ബലം പ്രയോഗിക്കണം ?
ഒരു ബൈനറി കൗണ്ടർ (Binary Counter) നിർമ്മിക്കാൻ സാധാരണയായി ഏത് തരം ഫ്ലിപ്പ്-ഫ്ലോപ്പുകളാണ് ഉപയോഗിക്കുന്നത്?
ഒരു ലോജിക് ഗേറ്റിന്റെ പ്രൊപഗേഷൻ ഡിലേ കുറയുന്നതിനനുസരിച്ച് അതിന്റെ വേഗത എങ്ങനെയായിരിക്കും?
ജലത്തിന്റെ കംപ്രസബിലിറ്റി 50 × 10(-⁶) / അറ്റ്മോസ്ഫിയർ ആണ്. എങ്കിൽ ജലത്തിന്റെ ബൾക്ക് മോഡുലസ് എത്ര ആയിരിക്കും?
ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത്?