Challenger App

No.1 PSC Learning App

1M+ Downloads
image.png

ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്?

A2m/s2

B0.8mls2

C2.8m/s2

D1.2m/s2

Answer:

D. 1.2m/s2

Read Explanation:

  • വസ്തുവിന്റെ മാസ്സ് (m) = 10kg.

  • ഈ രണ്ട് ബലങ്ങളും എതിർദിശയിലാണ് പ്രയോഗിക്കുന്നത്. അതിനാൽ, വസ്തുവിന് ലഭിക്കുന്ന ആകെ ബലം (F) കണ്ടെത്താൻ ഈ ബലങ്ങൾ തമ്മിലുള്ള വ്യത്യാസം കാണണം.

  • Fnet=12N

  • ന്യൂട്ടന്റെ രണ്ടാം ചലനനിയമം അനുസരിച്ച്,

    ബലം (F) = മാസ്സ് (m) × ത്വരണം (a).

  • a=f/m

  • a=12/10=1.2m/s2


Related Questions:

തുലനസ്ഥാനത്തുനിന്നും ഒരു കണികയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ്
ന്യൂട്ടന്റെ രണ്ടാം ചലന നിയമം താഴെ പറയുന്ന ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു കാർ വളവ് തിരിയുമ്പോൾ യാത്രക്കാർ പുറത്തേക്ക് തെറിക്കാൻ കാരണം ഏത് ജഡത്വമാണ്?
ഒരു വസ്തുവിന്റെ ആക്കത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക് എന്തിന് തുല്യമാണ്?
ന്യൂട്ടന്റെ രണ്ടാം ചലന നിയമം എന്തിനെ നിർവചിക്കുന്നു?