ഒരു വസ്തുവിൽ 10 N ബലം അഞ്ചു സെക്കൻ്റു നേരത്തേക്ക് അനുഭവപ്പെടുന്നു. വസ്തു സഞ്ചരിച്ച ദൂരം 4 മീറ്റർ ആണെങ്കിൽ ചിലവഴിക്കപ്പെട്ട പവർ എത്ര ?A8WB40WC50WD20WAnswer: A. 8W Read Explanation: പവർ (P)=W/tപ്രവൃത്തിയുടെ സൂത്രവാക്യം:W=f.dW=10 N×4 m=40 JP=40/5=8w Read more in App