Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

A¼

B⅕

C⅖

D¾

Answer:

C. ⅖

Read Explanation:

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യ = അംശങ്ങളുടെ തുക / ഛേദങ്ങളുടെ തുക = (1+1)/(2+3) = 2/5


Related Questions:

15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?
1+ 1/2+1/4+1/8+1/16+1/32=
A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?

1−141-\frac14എത്ര

2¼ ൻ്റെ 3½ മടങ്ങ് എത്ര?