App Logo

No.1 PSC Learning App

1M+ Downloads
ഒരു വലിയ മേഘത്തിന്റെ രൂപത്തിൽ ഹൈഡ്രജൻ വാതകം അടിഞ്ഞുകൂടി ഒരു ഗാലക്സി രൂപപ്പെടാൻ തുടങ്ങുന്നു.ഏതാണ് വാതകം?

Aഹീലിയം

Bപൊടി മേഘം

Cനെബുല

Dഇവയെല്ലാം

Answer:

C. നെബുല


Related Questions:

വലിയ ദൂരങ്ങളിൽ വ്യാപിച്ച താരാപഥങ്ങൾ അളക്കുന്നത്:
ആണവ - രാസ സ്ഫോടനങ്ങൾ മൂലം ഉണ്ടാകുന്ന ഭൂകമ്പം ഏത് ?
എന്തിന്റെ വ്യാപ്തി ആണ് റിക്ടർ സ്കെയിൽ കൊണ്ട് അളക്കുന്നത് ?
മഹാവിസ്ഫോടന സിദ്ധാന്തം ..... എന്നും അറിയപ്പെടുന്നു.
പ്രകാശം ..... വേഗതയിൽ സഞ്ചരിക്കുന്നു.