Challenger App

No.1 PSC Learning App

1M+ Downloads
5,000 രൂപ വില മാർക്ക് ചെയ്ത ഒരു ഗ്യാസ് സ്റ്റൗ 10 ശതമാനം ഡിസ്കൗണ്ടിൽ വിട്ടപ്പോൾ 20% ലാഭം കിട്ടിയെങ്കിൽ എത്ര രൂപയ്ക്ക് ആയിരിക്കും വാങ്ങിയത്?

A4,500

B5,500

C5,750

D3,750

Answer:

D. 3,750

Read Explanation:

മാർക്ക് ചെയ്ത വില = ₹5000

10% ഡിസ്കൗണ്ട് നൽകിയാൽ വിൽപ്പന വില:

5000×10100=5005000 \times \frac{10}{100} = 500

Selling Price=5000500=4500\text{Selling Price} = 5000 - 500 = 4500

20% ലാഭം ലഭിച്ചതായി പറയുന്നു.

അതിനാൽ,

SP=120% of CP\text{SP} = 120\% \text{ of CP}

SP=120100×CPSP = \frac{120}{100} \times CP


4500=65×CP4500 = \frac{6}{5} \times CP

CP=4500×56CP = 4500 \times \frac{5}{6}

=3750= 3750

അതായത് വാങ്ങിയ വില ₹3750 ആണ്.


Related Questions:

ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുക
A shopkeeper bought 12 dozen eggs at the rate of 5 per egg. 12 eggs broke in transit. He sold the remaining eggs at the rate of 6 per egg. Find his percentage of profit
A cosmetic product is available at 75% discount. If the shopkeeper charges ₹1,874, what is its marked price?
ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?
Ram bought a computer with 15% discount on the labelled price and sold it with 10% profit on the labelled price. Approximately, what was his percentage of profit on the price he bought :