App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?

Aഅമ്മ

Bസഹോദരി

Cഅമ്മായി

Dസഹോദരൻ

Answer:

A. അമ്മ

Read Explanation:

പെൺകുട്ടിയുടെ അച്ഛൻറെ ഒരേയൊരു മകൻ=പെൺകുട്ടിയുടെ സഹോദരൻ. പെൺകുട്ടിയുടെ സഹോദരൻറെ മുത്തശ്ശി= പെൺകുട്ടിയുടെ മുത്തശ്ശി. മുത്തശ്ശി യുടെ മരുമകൾ =പെൺകുട്ടിയുടെ അമ്മ


Related Questions:

C is wife of B, E is the son of C, A is the brother of B and father of D. What is the relationship of E to D?
ഒരാളെ ചൂണ്ടി രാജു പറഞ്ഞു, ' അവൾ എന്റെ സഹോദരന്റെ അമ്മയുടെ ഏക മകളുടെ മകളാണ് '. രാജു അവൻ പറഞ്ഞ വ്യക്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു ക്ലോക്കിലെ സമയം 4.10 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾക്കിടയിലെ കോണളവ് എത്രയായിരിക്കും ?
അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏക മകളുടെ മകനാണ്. എങ്കിൽ അശ്വിന്റെ ആരാണ് അർജുനൻ?
B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?