A great deal of നു ശേഷം countable noun ( എണ്ണാൻ പറ്റുന്നത് ) വന്നാൽ അതിനു ശേഷം plural verb എഴുതണം.
A great deal of ശേഷം uncountable noun ( എണ്ണാൻ പറ്റാത്തത് ) വന്നാൽ അതിനു ശേഷം singular verb എഴുതണം.
Whiskey uncountable noun ആണ് ( എണ്ണാൻ പറ്റാത്തത് ).