A group of closely related organisms capable of interbreeding and producing fertile offsprings is called
Agenus
Bspecies
Cfamily
Dorder
Agenus
Bspecies
Cfamily
Dorder
Related Questions:
തന്നിരിക്കുന്ന പ്രത്യേകതകൾ പരിഗണിച്ചു ഉത്തരത്തിലേക്കെത്തുക
പ്രാഗ് കശേരു ഇല്ല
കേന്ദ്ര നാഡീവ്യവസ്ഥ മുതുകു ഭാഗത്തു കാണപ്പെടുന്നതും,പൊള്ളയായതും ഏകവുമാണ് .
ഗ്രസനിയിൽ ശകുലവിടവുകൾ കാണുന്നില്ല
ഹൃദയം ഉണ്ടങ്കിൽ അത് മുതുക് ഭാഗത്തു കാണുന്നു
മലദ്വാരത്തിനു ശേഷം ഉള്ള വാൽ ഇല്ല
രോഗത്തെ തിരിച്ചറിയുക ?
അസ്കാരിസ് എന്ന ഉരുണ്ട വിര കാരണമാകുന്നു.
ആന്തരിക രക്തസ്രാവം, പേശീവേദന, പനി, വിളർച്ച, കുടൽപ്പാളിയിലെ തടസ്സങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.